Saturday, April 3, 2010

മറുപടി !

എന്തുപറയണം ഞാന്‍
നീ എന്‍റെ ജീവനെന്നോ
നീയാനേന്‍ സ്വപ്നമെന്നോ
സത്യമായോരുകാര്യം
നിന്‍ വിരഹം എന്നിലെ
ശൂന്യതയാകുന്നു
എന്തിനിങ്ങനെ ചോദിക്കുന്നു ഇന്ന്
ഈ കോടതി മുറിയില്‍
എന്‍റെ പ്രാണനായ് കേഴുന്നുവോ നീ ...................

4 comments:

  1. നിന്‍ വിരഹം എന്നിലെ
    ശൂന്യതയാകുന്നു

    e varikalil ell chodyathinumulla utharam und ithil kooduthal hridayam thurakkan oralk engane kazhiyum?

    ReplyDelete
  2. നന്ദി ഷൈജു ................... ഇനിയും വരിക

    ReplyDelete
  3. കവിത ക്രിസ്പ് ആകുന്നതു നന്ന്.
    പക്ഷെ വാക്കുകള്‍ നമ്മുടെ മനസ്സിന്‍റെ പ്രതീകങ്ങള്‍ ആകട്ടെ.
    ഉന്നതമായി ചിന്തിക്കുക, ഉദാത്തമായി എഴുതുക.

    ReplyDelete
  4. വിമര്‍ശനത്തിനു നന്ദി ...............................ഇനിയും വരിക .............സത്യസന്തമായ വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete

അഭിപ്രായങ്ങള്‍ കുറിക്കുക