കൊഴിഞ്ഞതൂവല്‍
ഇരുളിന്റ്റെ തോണിയില്‍ യാത്രചെയ്യ്‌ന്നു നീ
ഇനിയും മരിക്കതൊരുഓര്മ്മ പോലെ
കനലാര്‍ന്ന പാതയില്‍ നിന്‍ കാല്പാടുകള്‍
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ പന്ഗുവച്ചു
ചിന്നി ചിതറുന്ന മഴയുടെ മര്‍മരം
എങ്ങിരുന്നാലും നീയറിഞ്ഞു
മഴയുടെ മായികാ ഭംഗിയില്‍
നിന്‍റെആത്മാവും വീണലിഞ്ഞു
ഒരു ചെറു മന്ത്രനമായ് വീണുടയുന്ന തുള്ളിയും
നിന്‍റെ മോഹങ്ങള്‍ പകര്‍ന്നു തന്നു
ഓരോരോ യാത്രയും ഒപ്പിയെടുത്തു നീ
മഴയുടെ വശ്യ സുഗന്തംപകര്‍ത്തി വച്ചു
ഓരോച്ചുവടിലും നീയടുക്കുമ്പോലും
നിന്നെ തനിച്ചാക്കി പോയ്മറഞ്ഞു
ഭൂമിതന് ആത്മാവിന്‍ സൌന്ദര്യസ്വപ്നം
നിന്റ്റെതായ് മാറ്റുവാന്‍ നീ ശ്രമിച്ചു ...
ആരിലും പകരാതെ നുകരാത്ത സത്യങ്ങള്‍
നിന്നിലെ ആവേശമായ് മാറ്റിയതെന്ന് ?
ഒടുവിലാ സൌധര്യത്തില്‍ വീന്നലിഞ്ഞപോള്‍
ബാക്കിയായ് നിന്‍ ചിത്രങ്ങള്‍ മാത്രമല്ലോ !
പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് ന്‍റെസ്മരണാര്‍ത്ഥം .......................
ഒരു നിമിഷത്തിന്റെ ഏകാന്തതയില്‍ തോന്നുന്ന ചില കുത്തിക്കുറിപ്പുകള് ...........................................
Sunday, January 10, 2010
ഞാനറിയാതെ....
വെറുമൊരു ശബ്ദത്തിന്‍ വീചിയിലുടെ നീ
അരികിലുടെന്നോ കടന്നുപോയി .......
വിരഹാദ്രയാകിയ മനസ്സിന്‍റെ കോണില്‍
അറിയതെയെന്തോ വിടര്‍ന്നിടുന്നോ ?
മൂകമാം പ്രണയത്തിന്‍ ഭാവങ്ങളെന്തോ
വിടരുന്നതറിയാതെ നിന്നുപോയി .....
വിരഹതിനീകാന്തതയെ ചേദിച്ചുവികാര
പറവശയായ് മാറിടുന്നു ....
സ്വപ്നത്തിന്‍ കോനിലൂദെന്നെ പുല്‍കുന്നു ,
ഒരു മന്ജുസ്മിതം നല്‍കിടുന്നു ......
ചുടുച്ചുംബാന്തിന്റ്റെ ചെറുചൂടെന്നില്ലേ
രോമഞ്ഞകന്ജ്ജുകംയിടുനൂ .......
ആര്‍ദ്രമാം സ്പര്‍ശനമെട്ട കരങ്ങല്ലോ
മായാത്ത സ്വപ്നമായ് മാറിടുന്നൂ............
അരികിലുടെന്നോ കടന്നുപോയി .......
വിരഹാദ്രയാകിയ മനസ്സിന്‍റെ കോണില്‍
അറിയതെയെന്തോ വിടര്‍ന്നിടുന്നോ ?
മൂകമാം പ്രണയത്തിന്‍ ഭാവങ്ങളെന്തോ
വിടരുന്നതറിയാതെ നിന്നുപോയി .....
വിരഹതിനീകാന്തതയെ ചേദിച്ചുവികാര
പറവശയായ് മാറിടുന്നു ....
സ്വപ്നത്തിന്‍ കോനിലൂദെന്നെ പുല്‍കുന്നു ,
ഒരു മന്ജുസ്മിതം നല്‍കിടുന്നു ......
ചുടുച്ചുംബാന്തിന്റ്റെ ചെറുചൂടെന്നില്ലേ
രോമഞ്ഞകന്ജ്ജുകംയിടുനൂ .......
ആര്‍ദ്രമാം സ്പര്‍ശനമെട്ട കരങ്ങല്ലോ
മായാത്ത സ്വപ്നമായ് മാറിടുന്നൂ............
Aathmarppanam
ആത്മാര്‍പ്പണം
നിറ നിലാവിന്‍റെ തെന്നലായ്
ഒരു ചെമ്പനീര്‍ പൂ വിരിഞ്ഞു
ഈറനണിഞ്ഞ മിഴികള്‍ തന്‍ സ്പര്‍ശനം
അറിയാതെ തന്നെ പുല്കിടുന്നോ?
ഇടനെന്ജ്ജില്‍ പിടയുന്ന നീര്‍കണം പോലും
ഒരു മഞ്ഞു തുള്ളിയായ് മാറിടുന്നോ?
ആരെയോ കാണുവാന്‍ കൊതിക്കുന്ന മാനസം
ആത്മാവില്‍ തര്‍പ്പണം ചെയ്തിടുന്നോ ?
ഇനിയെന്ന് കാണുമെന്നറിയാതെ വിടരുമ്പോള്‍
ഇനിയീ പൂക്കാലമാര്‍ക്കുവേണ്ടി !
ഒരു ചെറു തെന്നലായ് എന്നെ പുല്‍കുമ്പോള്‍
അറിയുന്നു ഞാന്‍ നിന്‍ കരസ്പര്‍ശനം
കരലാളനം കൊതിക്കുന്നു ഞാനെന്നും .....
നിന്‍ നിനവില്‍ അലിയുന്നു ഞാനിന്നു
ഒരു സ്മൃതി പുഷ്പമായ് ............
Subscribe to:
Posts (Atom)