ഫെബ്രുവരി 14
പ്രണയത്തിനൊരുദിനം എവിടെന്നുകിട്ടിയീ ശീലം
മനസ്സില്‍ തോന്നുന്ന വികരമാത്രയും പ്രകടിപ്പികനമോ ?
വാര്‍ത്തകളില്‍ നിറഞ്ഞുനില്‍കുന്ന ദിനം
ഈ ദിനം മാത്രമേ പ്രകടിപ്പിക്കാന്‍ പാടുല്ലോ?
ആര്പറഞ്ഞു ഈ അസംബന്തം
മനസ്സില്‍ തോന്നുന്ന വികരമത്രയും നിനക്കായ് ഞാന്‍ പന്ഗ്ഗുവയ്കും
അധിനീ ഒരുദിനം മാത്രം മതിയോ ?
എന്നുള്ളിലുള്ള ആ മോഹമാത്രയും നിനക്കായ് ഞാന്‍ കരുതിവയ്കും
പ്രകടന മില്ലാത്ത എന്റെയീ സ്വപ്‌നങ്ങള്‍
എന്നും നിന്‍ മേല്‍ പൊഴിഞ്ഞു നില്‍ക്കും
ഇനി നിന്‍ ഇഷ്ടം വീണേഗ്ഗില്‍ സുക്ഷിക്കാം
ഇല്ലേല്‍ വലിച്ചെറിയാം ............
മനസ്സില്‍ നിരയുന്ന നിന്‍ മുഗ കാന്തിയില്‍
എന്നും മയങ്ങും ഞാന്‍ ................
No comments:
Post a Comment
അഭിപ്രായങ്ങള്‍ കുറിക്കുക