സ്വപ്നം
നിഴലായ് നിലാവായ് നിന് അരികിലന്നയുമ്പോള് നിന്
സ്വപ്നമായ് അലിയുംബോളെന്നും അറിയാതെ
നിന് പാത പിന്തുടരുമ്പോലെന്നും അറിയുന്നു ഞാനന്നു
നീയാനേന്‍ സ്വപ്നം ................
ഒരു നാരു തെന്നലായ് എന്നെ നീ പുല്കുമ്പോള്
എന്റെ സ്വപ്നവും പൂവണിഞ്ഞു
ഒരു നിര്‍വൃതിയുടെ നനുത്ത സ്പര്‍ശമായ്
ഇനിയും ഞാന്‍ നിന്നില്‍ അലിഞ്ഞുചേരും
This comment has been removed by the author.
ReplyDeletenice one
ReplyDelete