
സ്വപ്നമോ സ്നേഹമോ എന്താണ് ഞാന്‍ നിനക്ക് നല്‍കേണ്ടത്
ജീവനല്ലാതെ എന്തുണ്ട് എന്റെ കയ്യില്‍
അല്ല ,അതിനു നീ ഉദേശിക്കുന്ന വിലയുണ്ടോ എന്നറിഞ്ഞുകൂടാ
നിനക്ക് വേണെഗില്‍ സ്വീകരിക്കാം
അല്ലെങ്ങില്‍ തിരസ്കരിക്കാം .................
ആരോ തിരസ്കരിച്ച ജീവിതമല്ലേ ഇത്
എനിക്കായ് നിന് കയ്യില്‍ എന്തുണ്ട് നല്കാന്
വേറൊന്നും വേണ്ട നിന് തലോടല്മാത്രം മതി .......................
കൊള്ളാം
ReplyDeleteഅക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക
വേറൊന്നും വേണ്ട നിന് തലോടല്മാത്രം മതി
ReplyDelete