ഒരു നിമിഷത്തിന്റെ ഏകാന്തതയില്‍ തോന്നുന്ന ചില കുത്തിക്കുറിപ്പുകള് ...........................................
Wednesday, March 24, 2010
മൊബൈല്‍ കണ്ണുകള്‍
എന്തിനീ ക്രുരത ............എന്ത് നേട്ടം ഇതുകൊണ്ട്
നിങ്ങള്‍ വിവേകമുള്ളവര്‍ തന്നെയോ .............
എല്ലാം ബുദ്ധിജീവികള്‍ ..............
എന്നലതില്ല താനും ..................
വിവേചനമില്ലാത്ത ജീവികള്‍ .............
എന്തെല്ലാം പകര്‍ത്തണം നിങ്ങള്ക്ക് .............
ആര്‍ക്കും സ്വകാര്യത പാടില്ലേ ...............
എന്തിനെല്ലാം ഒളിച്ചിങ്ങനെ നോക്കുന്നു
മരണത്തിനുമില്ലേ ചില സ്വകാര്യത ,
അപകടത്തിന്‍റെ തീവ്രത അറിയുമോ
എത്ര പേര്‍ പ്രാണനായ് പിടയുന്നു
എന്തെ നിങ്ങളത് കാണാത്തെ?
മരണം കാണാനിത്ര രസമോ
ഇതുകണ്ടാല്‍ നിങ്ങള്‍കെന്തുലാഭം
ജീവനായ് പിടയുന്ന കാണുമ്പോള്‍
ഇത്ര സന്തോഷമോ ?
മാനവര്‍ എന്തിനിത് ചെയ്യുന്നു ?
Subscribe to:
Post Comments (Atom)

No comments:
Post a Comment
അഭിപ്രായങ്ങള്‍ കുറിക്കുക