ഒരുനാളൊരു മയക്കത്തില്‍
മനസ്സില്‍ തെളിഞ്ഞാ സ്വപ്നം
ഒരു ചെറു നിക്ഷേപം ...........
എവിടെയെന്നോ ദൈവത്തിന്‍ നാട്ടില്‍
ചര്‍ച്ചളിലൂടെന്നോ ഒടുവില്‍ നിശ്ചയിച്ചാ
മഹാ കാര്യം ................
നാട്ടില്‍ പാട്ടായി ദാ വരുന്നു .................
ഏക്കറുകള്‍ വെട്ടിയെടുത്തു
കഷകന്റെ നെഞ്ജത്തടിച്ചു
പോരാത്ത ഭൂമിക്കായ് റീ സര്‍വേ നടത്തി
കിട്ടിയ ഭൂമിയില്‍ സെസ് നടത്തി
ലക്ഷകണക്കിന് ജോലികള്‍ നല്‍കും
പിള്ളേരെല്ലാം കമ്പ്യൂട്ടര്‍ പഠിച്ചു
കോളേജുകള്‍ പുത്തന്‍ കോര്‍സുകള്‍ തുടങ്ങി
പാവം മനുഷന്റെ ആദാരം വിഴുങ്ങി
എല്ലാം കഴിഞ്ഞപ്പോള്‍ കേട്ടൊരു സത്യം
സ്മാര്‍ട്ട് സിറ്റി തുടങ്ങുക അസാദ്യം
ഇങ്ങനെ പറഞ്ഞു സര്‍ക്കാര്‍
പാവം ജനങ്ങള്‍തന്‍ വയറ്റത്തടിച്ചു ....................
കൊള്ളാം. അക്ഷരത്തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.
ReplyDeleteനന്ദി കലാവല്ലഭന്‍................തീര്‍ച്ചയായും അക്ഷരതെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം ....................ഇനിയും വരണം ..........................
ReplyDelete