Wednesday, March 31, 2010

പമ്പര വിഡ്ഢി!!

മനുഷ്യാ നീ മൂടനല്ലേ....................
പുഴകളെ കൊന്ന ,
മരങ്ങളെ കത്തിച്ച ,
കടലിനെ മലിനിച്ച,
മനുഷ്യാ നീ മൂടനല്ലേ !

ഭൂമിയെ കൊലചെയ്തു ,
മക്കളെ നശിപ്പിച്ചു ,
മദ്യം വിളമ്പുന്ന ,
മനുഷ്യാ നീ വിഡ്ഢിയല്ലേ !

കാടിനെ കൊന്നുനീ ,
നരിയെ കൊന്നുനീ ,
നാരിയെ വിറ്റ
മനുഷ്യാ നീ പമ്പര വിഡ്ഢിയല്ലേ !

എന്റെ സ്വര്‍ഗ്ഗത്തില്‍ നിനക്കില്ല സ്ഥാനം
പുറത്തുപോകൂ വിഡ്ഢി ....................

4 comments:

  1. മനുഷ്യൻ സമ്മതിക്കില്ല. മറ്റുള്ളവരെ വിഡ്ഢിയാ‍ക്കാൻ മത്സരിക്കുന്നതിനിടയിൽ വിചിന്തനത്തിനു സമയമില്ല അവന്

    നന്നായിരിക്കുന്നു വരികൾ

    ReplyDelete
  2. ഇല്ല ഞാനിനി
    എന്റെ നാടിനെയും വിക്കും...

    ReplyDelete
  3. നന്നായിരിക്കുന്നു വരികൾ

    ReplyDelete
  4. നന്ദി ജിഷാദ് ....ഇനിയും വരിക

    ReplyDelete

അഭിപ്രായങ്ങള്‍ കുറിക്കുക